Changed release date of tovino thomas upcoming movie Theevandi <br />ടൊവിനോ തൊമസ് നായകനായെത്തുന്ന തീവണ്ടിയുടെ റിലീസ് വീണ്ടും മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് റിലീസ് തിയതി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മൂന്നു തവണ സിനിമയുടെ റിലീസ് മാറ്റി വെച്ചിരുന്നു. <br />#Theevandi